Dec 1- WORLD AIDS DAY : An awareness about HIV/AIDS

ഡിസംബർ 1 – ലോക എയ്ഡ്സ് ദിനം എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ട് 1988 ഡിസംബർ 1 മുതൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു വരുന്നു.  വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും അതിലൂടെ അണുബാധിതർക്ക്  ഐക്യദാർദ്ധ്യം പ്രഖ്യാപിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്താറുണ്ട്. പൊതുജനത്തിന്  സംശയനിവാരണത്തിനും അറിവ് നേടുന്നതിനും ഇതിലൂടെ സാധിച്ചിട്ടുണ്ട്; എച്ച്.ഐ.വി  അണുബാധയുള്ള ഏതൊരു വ്യക്തിയും എയ്ഡ്സ് രോഗികൾ ആണോ? എന്താണ് എയ്ഡ്സ്? പലപ്പോളും പലരിലും സംശയവും അതുപോലെ തന്നെ തെറ്റിധാരണയും  ഉണ്ടാക്കുന്ന ഒന്നാണിത്. …

Dec 1- WORLD AIDS DAY : An awareness about HIV/AIDS Read More »